രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണം, തയ്യാറാകാത്ത പക്ഷം ബിജെപി വീണ്ടും അധികാരത്തില്‍ വരില്ല; മുന്നറിയിപ്പ് നല്കി ഉദ്ധവ് താക്കറെ
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിച്ച് നല്‍കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ആവശ്യം നിരസിച്ച് ക്ഷേത്രം നിര്‍മ്മിക്കാന്‍ തയ്യാറാകാത്ത പക്ഷം 2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ ...