Tag: prayer

മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം; ഖത്തറിലെ ഇസ്ലാം മത വിശ്വാസികളോട് അമീര്‍

മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം; ഖത്തറിലെ ഇസ്ലാം മത വിശ്വാസികളോട് അമീര്‍

ദോഹ: മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഖത്തറില്‍ ഇസ്‌ലാം മതവിശ്വാസികളോട് ഖത്തര്‍ അമീര്‍. മഴ പെയ്യാന്‍ വേണ്ടിയുള്ള നമസ്‌കാരത്തിന് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തു. ഖത്തറില്‍ കാര്യമായ മഴ ലഭിക്കാത്ത ...

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എസ്പിബിക്കായി തമിഴകത്ത് പ്രാര്‍ത്ഥനായജ്ഞം, എല്ലാവരും ഭാഗമാകണമെന്ന് ഭാരതിരാജ

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എസ്പിബിക്കായി തമിഴകത്ത് പ്രാര്‍ത്ഥനായജ്ഞം, എല്ലാവരും ഭാഗമാകണമെന്ന് ഭാരതിരാജ

ചെന്നൈ: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. എസ്പിബിയുടെ രോഗമുക്തിക്കു വേണ്ടി പ്രാര്‍ഥനയ്ക്കായി ലോകജനതയെ ക്ഷണിക്കുകയാണ് സംവിധായകന്‍ ഭാരതിരാജ. ...

കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ട, നിലവിലെ അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം ഉണ്ടാവില്ല, ഫത്വ

കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ട, നിലവിലെ അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം ഉണ്ടാവില്ല, ഫത്വ

അബൂദാബി: കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ മതനിയമം പുറപ്പെടുവിച്ചു. അഞ്ച് നിര്‍ദേശങ്ങളാണ് ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്. റമദാന്‍ മാസത്തിലെ രാത്രി നമസ്‌കാരമായ തറാവീഹ് ...

ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന,  തടയാനെത്തിയ പോലീസുകാരെ വിശ്വാസികള്‍ തടഞ്ഞു; ഗര്‍ഭിണിക്കും സിഐക്കും പരിക്ക്

ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന, തടയാനെത്തിയ പോലീസുകാരെ വിശ്വാസികള്‍ തടഞ്ഞു; ഗര്‍ഭിണിക്കും സിഐക്കും പരിക്ക്

തൃശൂര്‍: ലോകത്താകമാനം പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുന്ന കൊറോണ വൈറസ് വ്യാപനം രാജ്യത്ത് തടയുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആളുകള്‍ കൂടുന്ന പ്രാര്‍ത്ഥന, ...

മഹാമാരി നമ്മെ ഒരേ കപ്പലില്‍ ആക്കിയിരിക്കുന്നു, ഇനി  നമുക്ക് ഒരുമിച്ച് തുഴഞ്ഞുനീങ്ങാം. പരസ്പരം ആശ്വസിപ്പിക്കാം; ഏകനായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

മഹാമാരി നമ്മെ ഒരേ കപ്പലില്‍ ആക്കിയിരിക്കുന്നു, ഇനി നമുക്ക് ഒരുമിച്ച് തുഴഞ്ഞുനീങ്ങാം. പരസ്പരം ആശ്വസിപ്പിക്കാം; ഏകനായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ലോക ജനത ഒന്നടങ്കം കൊറോണ ഭീഷണിയില്‍ കഴിയുകയാണ്. അതിനിടെ കൊറോണയില്‍ നിന്നും മോചിതരാവാന്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഏകനായെത്തി ലോകജനതയ്ക്കായി പ്രാര്‍ത്ഥന നടത്തി ...

ഒരു ഭാഗത്ത് കൊറോണ ഭീതി, വിലക്ക് ലംഘിച്ച് മറുഭാഗത്ത് നൂറിലേറെ പേരെ പങ്കെടുപ്പിച്ച് കുര്‍ബാന; വികാരി അറസ്റ്റില്‍

ഒരു ഭാഗത്ത് കൊറോണ ഭീതി, വിലക്ക് ലംഘിച്ച് മറുഭാഗത്ത് നൂറിലേറെ പേരെ പങ്കെടുപ്പിച്ച് കുര്‍ബാന; വികാരി അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് കേരളം. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കി സര്‍ക്കാരും അധികൃതരും കൊറോണയെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ്. നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ...

ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി, പൊന്നാനിയില്‍ ഉംറ കഴിഞ്ഞെത്തിയവരെ വിളിച്ചു ചേര്‍ത്ത് കൂട്ടപ്രാര്‍ത്ഥന;ഭാരവാഹികള്‍ക്കെതിരെ കേസ്

ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി, പൊന്നാനിയില്‍ ഉംറ കഴിഞ്ഞെത്തിയവരെ വിളിച്ചു ചേര്‍ത്ത് കൂട്ടപ്രാര്‍ത്ഥന;ഭാരവാഹികള്‍ക്കെതിരെ കേസ്

മലപ്പുറം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതര്‍ നല്‍കിയ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയും നിയന്ത്രണങ്ങള്‍ മറികടന്നും പൊന്നാനിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയവര്‍ക്കെതിരെ കേസ്. പുതുപൊന്നാനി തര്‍ബിയത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ...

മഴ പെയ്യാനായി പ്രത്യേക പ്രാര്‍ത്ഥന നടത്താനൊരുങ്ങി സൗദി

മഴ പെയ്യാനായി പ്രത്യേക പ്രാര്‍ത്ഥന നടത്താനൊരുങ്ങി സൗദി

സൗദി: മഴ പെയ്യാനായി രാജ്യവ്യാപകമായി പ്രാര്‍ത്ഥന നടത്താനൊരുങ്ങുകയാണ് സൗദി. സ്വലാത്തുള്‍ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരം നിര്‍വ്വഹിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സഊദ ...

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രാര്‍ത്ഥനയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി; ഭരണഘടന ബെഞ്ച് പരിഗണിക്കും

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രാര്‍ത്ഥനയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി; ഭരണഘടന ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ പ്രാര്‍ത്ഥനയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിശോധിക്കും. കേന്ദ്രീയ വിദ്യാലങ്ങളിലെ പ്രാര്‍ത്ഥന ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് ...

Recent News