കാഴ്ചയില്ലാത്ത അച്ഛന് ‘കണ്ണായി’ ഈ മകള്‍; മനസ് നിറഞ്ഞ് സോഷ്യല്‍മീഡിയ
വയനാട്: പിതാവിനോട് എന്നും പ്രിയം പെണ്‍കുട്ടികള്‍ക്കാണെന്നാണ് പൊതുവെ പറയുന്നത്. ഇവിടെയും നിറയുന്നത് സ്വന്തം പിതാവിന് 'കണ്ണായി' മാറിയ മകളെ കുറിച്ചാണ്. ആദിവാസി വിഭാഗത്തിലെ കാഴ്ചയില്ലാത്ത അച്ഛന് ഇന്ന് ...