ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; നാല് നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. നഗരസഭ സെക്രട്ടറി, എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. തദ്ദേശഭരണ മന്ത്രി എസി മൊയ്തീനാണ് ...