‘ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ജോലിയെയാണ് അപമാനിച്ചത്: ഇതാണോ സാമൂഹ്യ പ്രതിബദ്ധത? ഗള്‍ഫിലെ നഴ്‌സുമാരെ അധിക്ഷേപിച്ച ദുര്‍ഗാദാസിനോട് പ്രവാസി നഴ്‌സ്
കോഴിക്കോട്: ഹിന്ദു മഹാ സമ്മേളനത്തില്‍ നഴ്സിംഗ് സമൂഹത്തിനുനേരെ വിദ്വേഷ പ്രചരണം നടത്തിയ പ്രവാസിയും സംഘപരിവാര്‍ അനുകൂലിയുമായ ദുര്‍ഗദാസ് ശശിപാലന് മറുപടിയുമായി പ്രവാസി നഴ്‌സ് സ്മിത ദീപു. 12 ...