റോഡില്‍ നിന്നും വന്‍തുക കളഞ്ഞുകിട്ടി: ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി പ്രവാസി മലയാളി, അഭിമാനമായി അശോകന്
ബഹ്റൈന്‍: റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ വന്‍തുക ഉടമയെ തിരിച്ചേല്‍പ്പിച്ച് മാതൃകയായി പ്രവാസി മലയാളി. ബഹ്റൈന്‍ പ്രവാസിയായ വടകര മേപ്പയ്യില്‍ സ്വദേശി അശോകനാണ് പ്രവാസി സമൂഹത്തിന് അഭിമാനമായിരിക്കുന്നത്. ...