അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പോള്‍ ഈ എക്സ്പ്രഷന്‍ ഇട്ടാല്‍ മതി; മുന്നറിയിപ്പുമായി പ്രശാന്ത് നായര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വലച്ച രണ്ടാമത്തെ പ്രളയത്തില്‍ നിന്ന് കരകയറുവാന്‍ ശ്രമിക്കുകയാണ് കേരളക്കര. ദുരിതാശ്വാസത്തിനായി പണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ഇപ്പോള്‍ അതിലും തട്ടിപ്പ് നടത്തുവാന്‍ ...