ബലാത്സംഗ കേസ്: പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് ജയിലില്‍ ലൈബ്രറി ക്ലര്‍ക്കായി നിയമനം, ദിവസക്കൂലി 522 രൂപ
ബെംഗളൂരു: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപിയും ജനതാദൾ എസ് നേതാവുമായിരുന്ന പ്രജ്വൽ രേവണ്ണയെ ജയിലിലെ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് നിയമനം ...



