ഒന്നേകാല്‍ ടണ്‍ ഭാരം, ആറര അടി വീതി; മാന്നാറിന്റെ വെങ്കല പാരമ്പര്യമുയര്‍ത്തി 1300 കിലോ തൂക്കമുള്ള വാര്‍പ്പ്
മാന്നാര്‍: മാന്നാറിന്റെ വെങ്കല പാരമ്പര്യമുയര്‍ത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റെ ആലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ സ്വകാര്യ ...