ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംയുക്ത സമിതി ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ...