ഉത്തര്‍പ്രദേശില്‍ ചേതന്‍ ചൗഹാനടക്കം രണ്ട് മന്ത്രിമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കര്‍ണാടക ടൂറിസം മന്ത്രിക്കും വൈറസ് ബാധ
ബംഗളൂരു: ഉത്തര്‍പ്രദേശില്‍ ചേതന്‍ ചൗഹാനടക്കം രണ്ട് മന്ത്രിമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കര്‍ണാടക ടൂറിസം മന്ത്രി സിടി രവിക്കും രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച കാര്യം ...