മാസ്ക് ധരിക്കാതെ കളി കണ്ട് ക്രിസ്ത്യാനോ റൊണാള്‍ഡോ; മാസ്ക് അണിയാന്‍ ആവശ്യപ്പെട്ട് യുവേഫ സ്റ്റാഫ്, വീഡിയോ
ഫേസ്മാസ്ക് ധരിക്കാതെ മത്സരം കണ്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയോട് മാസ്ക് അണിയാന്‍ ആവശ്യപ്പെട്ട് യുവേഫ സ്റ്റാഫ്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ...