റെയില്‍പ്പാതയുടെ അടിതുരന്ന് കല്ലുകള്‍ ഇളക്കി; തൃക്കരിപ്പൂരില്‍ മുള്ളന്‍ പന്നികളുടെ വക ‘അട്ടിമറി’, കുഴി കീമാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
തൃക്കരിപ്പൂര്‍: റെയില്‍പ്പാതയുടെ അടിതുരന്ന് കല്ലുകള്‍ ഇളക്കി 'അട്ടിമറി' ശ്രമം നടത്തി മുള്ളന്‍പന്നികള്‍. പാളത്തിനടയിലെ കുഴി കീമാന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വലിയ അപകടമാണ് ഒഴിവായത്. തൃക്കരിപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച ...