മിലിന്ദ് നഗ്നനായി ഗോവയിലെ കടല്‍ത്തീരത്തു കൂടി ഓടിയപ്പോള്‍ കൈയടി, പൂനത്തിന് അറസ്റ്റും; സ്ത്രീക്കും പുരുഷനും രണ്ടു നീതിയോ എന്ന് സോഷ്യല്‍ മീഡിയ, പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് ഗോവയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതിന് നടി പൂനം പാണ്ഡെ അറസ്റ്റിലായത്. ഇപ്പോഴിതാ താരത്തെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സോഷ്യല്‍ ...