കാലാവധി നീട്ടണം; കസേരയില്‍ നിന്ന് ഇറങ്ങില്ല! മന്ത്രി എംഎം മണിയെ വെല്ലുവിളിച്ച് ഡയറക്ടര്‍ സ്ഥാനമൊഴിയാതെ ഉദ്യോഗസ്ഥന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് ഉദ്യോഗസ്ഥന്റെ തന്നിഷ്ടം. കാലാവധി നീട്ടിത്തരണമെന്ന അപേക്ഷ വൈദ്യുതി മന്ത്രി എംഎം മണി തള്ളിയിട്ടും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അതേ തസ്തികയില്‍ ...