Tag: politics

ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയും ആരോഗ്യ സെക്രട്ടറിയും ഗൂഢാലോചന നടത്തി; നല്‍കിയത് മോശം ചികിത്സ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍

ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയും ആരോഗ്യ സെക്രട്ടറിയും ഗൂഢാലോചന നടത്തി; നല്‍കിയത് മോശം ചികിത്സ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രിയും ഗൂഢാലോചന നടത്തിയെന്നാണ് ...

വനിതാ മതിലില്‍ നിന്ന് എന്തിന് മാറി നില്‍ക്കണം? ഒരു ലക്ഷം പേരെ അണി നിരത്തുമെന്ന് യാക്കോബായ സഭ; ചെന്നിത്തലയ്ക്ക് മറുപടി

വനിതാ മതിലില്‍ നിന്ന് എന്തിന് മാറി നില്‍ക്കണം? ഒരു ലക്ഷം പേരെ അണി നിരത്തുമെന്ന് യാക്കോബായ സഭ; ചെന്നിത്തലയ്ക്ക് മറുപടി

കൊച്ചി: സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ക്കും സ്ത്രീശാക്തീകരണത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും വേണ്ടി അണിനിരത്തുന്ന വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ...

പാര്‍ലമെന്റില്‍ മുത്തലാക്ക് തര്‍ക്കം കനക്കുന്നതിനിടെ, അമേരിക്കയില്‍ ഡോക്ടറായ ഭര്‍ത്താവ് നാട്ടിലുള്ള ഭാര്യയെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി

പാര്‍ലമെന്റില്‍ മുത്തലാക്ക് തര്‍ക്കം കനക്കുന്നതിനിടെ, അമേരിക്കയില്‍ ഡോക്ടറായ ഭര്‍ത്താവ് നാട്ടിലുള്ള ഭാര്യയെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി

ബംഗളൂരു: മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ വലിയ കോലാഹലങ്ങള്‍ക്ക് കാരണമാകുന്നതിനിടെ ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി. ബംഗളൂരുവിലുള്ള രേഷ്മ അസീസിനെയാണ് അമേരിക്കയില്‍ ഡോക്ടറായി ജോലി ...

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കൊല്ലം: കൊല്ലം എഴുകോണ്‍ എരുതനങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പുത്തൂര്‍ സ്വദേശിയായ സുനില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍ കുമ്മനം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യും; നിലപാടിലുരുണ്ട് ശ്രീധരന്‍പിള്ള

ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍ കുമ്മനം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യും; നിലപാടിലുരുണ്ട് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവില്‍ അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കുമ്മനം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി തീരുമാനമെടുത്താല്‍ ...

ന്യൂ ഇയര്‍ ആഘോഷം ക്രിസ്ത്യാനികളുടേത്; ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല! ഹിന്ദുക്കള്‍ പുതുവത്സരം ഏപ്രിലില്‍ ആഘോഷിച്ചാല്‍ മതി; ആഹ്വാനവുമായി സംഘപരിവാര്‍ സംഘടന

ന്യൂ ഇയര്‍ ആഘോഷം ക്രിസ്ത്യാനികളുടേത്; ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല! ഹിന്ദുക്കള്‍ പുതുവത്സരം ഏപ്രിലില്‍ ആഘോഷിച്ചാല്‍ മതി; ആഹ്വാനവുമായി സംഘപരിവാര്‍ സംഘടന

ന്യൂഡല്‍ഹി: ന്യൂ ഇയറിലെ ആഘോഷങ്ങള്‍ ഹിന്ദുക്കള്‍ ഒഴിവാക്കണമെന്നും ജനുവരി ഒന്നിലെ പുതുവര്‍ഷ ദിനാചരണം ക്രിസ്ത്യന്‍ ആഘോഷമാണെന്നും സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി. രാജ്യത്തെ ഹിന്ദുക്കള്‍ ഏപ്രില്‍ ...

വനിതാ മതിലിനു നേരെ മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്; സംഘപരിവാറിനെ നിരീക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം

വനിതാ മതിലിനു നേരെ മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്; സംഘപരിവാറിനെ നിരീക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം

കൊച്ചി: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു നേരെ മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ആക്രമണ ഭീഷണിയുള്ളത്. ...

കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് പറ്റിച്ചു; നല്‍കിയത് കോലുമിഠായി മാത്രം; പരിഹസിച്ച് മോഡി; എന്നാണ് മോഡി കര്‍ഷകരെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്? തിരിച്ചടിച്ച് കോണ്‍ഗ്രസ്

കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് പറ്റിച്ചു; നല്‍കിയത് കോലുമിഠായി മാത്രം; പരിഹസിച്ച് മോഡി; എന്നാണ് മോഡി കര്‍ഷകരെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്? തിരിച്ചടിച്ച് കോണ്‍ഗ്രസ്

ഗാസിപൂര്‍: കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് പറ്റിക്കുകയായിരുന്നെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ...

‘തന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പണിഞ്ഞത്’; സിച്ച് മുഹമ്മദ് കോയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച ജനം ടിവിയെ പൊളിച്ചടുക്കി സലിം കുമാര്‍; വീണ്ടും നാണക്കേട്

‘തന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പണിഞ്ഞത്’; സിച്ച് മുഹമ്മദ് കോയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ ഖ്വയ്ദ ബന്ധം ആരോപിച്ച ജനം ടിവിയെ പൊളിച്ചടുക്കി സലിം കുമാര്‍; വീണ്ടും നാണക്കേട്

തിരുവനന്തപുരം: കറുത്ത വസ്ത്രമണിഞ്ഞുള്ള വിദ്യാര്‍ത്ഥികളുടെ റാലി തീവ്രവവാദ സംഘടനയായ അല്‍ഖ്വയ്ദയെ പിന്തുണച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയതാണെന്ന വ്യാജ വാര്‍ത്ത നല്‍കിയത് പൊളിഞ്ഞ് പാളീസായതോടെ ജനം ടിവി വീണ്ടും കേരള ...

‘വനിതകള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വനിതകളുടേതാണ് മതില്‍’; ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

‘വനിതകള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വനിതകളുടേതാണ് മതില്‍’; ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

കണ്ണൂര്‍: നവോത്ഥാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സംസ്ഥാനത്തെ വനിതകള്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ ...

Page 193 of 262 1 192 193 194 262

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.