Tag: politics

ബിജെപി സര്‍ക്കാരിന് കീഴില്‍ യുപിയില്‍ നടന്നത് 59 എന്‍കൗണ്ടറുകള്‍; കൊല്ലപ്പെട്ടവര്‍ കൂടുതലും പോലീസ് കസ്റ്റഡിയിലുള്ള മുസ്ലിം യുവാക്കള്‍; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

ബിജെപി സര്‍ക്കാരിന് കീഴില്‍ യുപിയില്‍ നടന്നത് 59 എന്‍കൗണ്ടറുകള്‍; കൊല്ലപ്പെട്ടവര്‍ കൂടുതലും പോലീസ് കസ്റ്റഡിയിലുള്ള മുസ്ലിം യുവാക്കള്‍; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നടന്നത് 60ഓളം എന്‍കൗണ്ടറുകള്‍. അവയില്‍ 59ഓളം ഏറ്റുമുട്ടലുകളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. യോഗി ...

ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുന്നു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

ശമ്പള പരിഷ്‌കരണവും ക്ഷാമബത്തയുമില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ 16ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത തുടങ്ങിയ വിഷയങ്ങളില്‍ നടപടിയുണ്ടായില്ലെന്ന ആരോപണം ഉയര്‍ത്തി കെഎസ്ആര്‍ടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ 16 ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പിരിച്ചുവിട്ട താല്‍ക്കാലിക ...

ശബരിമല വിഷയം തെരുവിലേക്ക് വലിച്ചിഴക്കേണ്ടതില്ല..! വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ എസ്എന്‍ഡിപിക്ക് താല്‍പര്യമില്ല; വെള്ളാപ്പള്ളി നടേശന്‍

ദേവസ്വംബോര്‍ഡില്‍ 96 ജീവനക്കാരും സവര്‍ണ്ണരാണ്..! എന്‍എസ്എസിന് വേണ്ടി വീട്ടുപണി ചെയ്യതിനുള്ള കൂലി സര്‍ക്കാരിന് കിട്ടികൊണ്ടിരിക്കുന്നു; ആരോപണവുമായി വെള്ളാപ്പള്ളി

കോഴിക്കോട്: ദേവസ്വംബോര്‍ഡില്‍ 96 ജീവനക്കാരും സവര്‍ണ്ണരാണ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നടത്തുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസിന് ...

മോഡി വിവാഹിതനാണ്, വ്യാജ പ്രചാരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുവാണ്; ഒരേസമയം, മോഡിയെ വാഴ്ത്തിയും കൊട്ടിയും രാഹുല്‍ ഗാന്ധി

മോഡി വിവാഹിതനാണ്, വ്യാജ പ്രചാരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുവാണ്; ഒരേസമയം, മോഡിയെ വാഴ്ത്തിയും കൊട്ടിയും രാഹുല്‍ ഗാന്ധി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒരേസമയം വാഴ്ത്തിയും പരോക്ഷമായി കൊട്ടിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിവാഹിതനായതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണോ താങ്കളും അവിവാഹിതനായിരിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ...

Omman Chandi | Kerala News

കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതു കൊണ്ട് ഇനി സാലറി ചാലഞ്ച് പാടില്ല; ആവശ്യവുമായി ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്ത് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതിയോടെ ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ തീരുമാനിച്ചതോടെ, ജീവനക്കാരില്‍ നിന്നു ശമ്പളം പിടിച്ചുപറിക്കുന്ന സാലറി ചാലഞ്ച് അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ ...

ആലപ്പുഴ ബൈപ്പാസ് മെയ് മാസത്തില്‍ തുറന്നുകൊടുക്കും; കൊല്ലം,ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല; കേന്ദ്ര നിലപാട് അറിയില്ലെന്നും മന്ത്രി; നിറകൈയ്യടിയോടെ സ്വാഗതം ചെയ്ത് ജനങ്ങള്‍

ആലപ്പുഴ ബൈപ്പാസ് മെയ് മാസത്തില്‍ തുറന്നുകൊടുക്കും; കൊല്ലം,ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല; കേന്ദ്ര നിലപാട് അറിയില്ലെന്നും മന്ത്രി; നിറകൈയ്യടിയോടെ സ്വാഗതം ചെയ്ത് ജനങ്ങള്‍

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കാനിടയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മെയ് മാസം ഉദ്ഘാടനം നടത്താനാണ് ഇപ്പോഴത്തെ ആലോചന. റെയില്‍വേയാണ് ജോലികള്‍ വൈകിപ്പിക്കുന്നത്. ...

യുപിയില്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് മത്സരിക്കും; സാധ്യമായിടത്ത് എല്ലാം സഖ്യവുമുണ്ടാക്കും; തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ തന്നെയാണ് പദ്ധതിയെന്നും രാഹുല്‍

യുപിയില്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് മത്സരിക്കും; സാധ്യമായിടത്ത് എല്ലാം സഖ്യവുമുണ്ടാക്കും; തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ തന്നെയാണ് പദ്ധതിയെന്നും രാഹുല്‍

ദുബായ്: യുഎഇ സന്ദര്‍ശനത്തിനിടെ യുപിയില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി എസ്പി-ബിഎസ്പി സഖ്യമുണ്ടാക്കിയ സംഭവത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ ...

ബഹളം വെച്ചിട്ട് കാര്യമില്ല; ഈ കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല; പ്രശ്‌നമുണ്ടാകുമ്പോള്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടത്;രാഹുലിനെ പരിഹസിച്ച് മോഡി

ബഹളം വെച്ചിട്ട് കാര്യമില്ല; ഈ കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല; പ്രശ്‌നമുണ്ടാകുമ്പോള്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടത്;രാഹുലിനെ പരിഹസിച്ച് മോഡി

ന്യൂഡല്‍ഹി: വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആഘോഷിക്കാന്‍ മുങ്ങുന്ന ...

അമ്പതു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ ഒന്നാമത്! എംഎ യൂസഫലി ഉള്‍പ്പടെയുള്ള വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി രാഹുല്‍

അമ്പതു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ ഒന്നാമത്! എംഎ യൂസഫലി ഉള്‍പ്പടെയുള്ള വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി രാഹുല്‍

ദുബായ്: യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി. അടുത്ത 50 വര്‍ഷം കൊണ്ട് എങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളില്‍ ഒന്നാമതാക്കാം എന്നതു ...

മോഡിയെ കുറിച്ച് ‘ദുരന്ത പ്രധാനമന്ത്രി’ എന്ന സിനിമയെടുക്കണം; ഇംഗ്ലീഷ് അറിയാത്തതിനാല്‍ പ്രോംപ്റ്റര്‍ ഉപയോഗിക്കുന്നയാളാണ് മോഡിയെന്നും മമതാ ബാനര്‍ജി

മോഡിയെ കുറിച്ച് ‘ദുരന്ത പ്രധാനമന്ത്രി’ എന്ന സിനിമയെടുക്കണം; ഇംഗ്ലീഷ് അറിയാത്തതിനാല്‍ പ്രോംപ്റ്റര്‍ ഉപയോഗിക്കുന്നയാളാണ് മോഡിയെന്നും മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'ദുരന്ത പ്രധാനമന്ത്രി' (The Disastrous Prime Minister ) എന്ന പേരില്‍ മോഡിയെ ...

Page 177 of 260 1 176 177 178 260

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.