പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു, പാർട്ടിക്ക് വൻതിരിച്ചടി
പാലക്കാട്: പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. കോട്ടായി മണ്ഡലം പ്രസിഡൻ്റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ...

