‘ഈ വടി എനിക്ക് താ’ ലാത്തി വാങ്ങാൻ പോലീസുകാരിയോട് വാശി പിടിച്ച് ഒന്നര വയസുകാരി! വീഡിയോ തരംഗമാകുന്നു
കുട്ടികളുടെ കളിചിരികളും വാശികളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. ഇപ്പോൾ അത്തരത്തിലൊരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് സൈബർ ഇടത്തു നിറയുന്നത്. ‘എതിർദിശയിൽ ...