തുടരുന്ന പ്രതികാര നടപടി; ഡോ. കഫീല്‍ ഖാനെ സ്ഥിരം കുറ്റവാളിപ്പട്ടികയില്‍ ചേര്‍ത്ത് യുപി പോലീസ്
ഗൊരഖ്പൂര്‍: ശിശുരോഗവിദഗ്ധന് ഡോ. കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രതികാര നടപടി തുടരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള 81 പേരുടെ പട്ടികയിലാണ് ഡോ. കഫീല്‍ ഖാന്റെ പേര് ചേര്‍ത്ത് ...