Tag: Police murder

അഞ്ച് വര്‍ഷം നെഞ്ചോട് ചേര്‍ത്ത സേനാ യൂണിഫോം കാല്‍ക്കല്‍ വെച്ച് സൗമ്യയ്ക്ക് അവസാന സല്യൂട്ട്; കണ്ണീരണിഞ്ഞ് നാടും ഉറ്റവരും; തലകറങ്ങി വീണ് ഉറ്റസുഹൃത്ത്

അഞ്ച് വര്‍ഷം നെഞ്ചോട് ചേര്‍ത്ത സേനാ യൂണിഫോം കാല്‍ക്കല്‍ വെച്ച് സൗമ്യയ്ക്ക് അവസാന സല്യൂട്ട്; കണ്ണീരണിഞ്ഞ് നാടും ഉറ്റവരും; തലകറങ്ങി വീണ് ഉറ്റസുഹൃത്ത്

വള്ളികുന്നം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അഗ്നിക്കിരയായ വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരന് (34) നാടിന്റെയും ഉറ്റവരുടെയും അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11 ...

കൊല്ലപ്പെട്ട സൗമ്യ പുഷ്പാകരന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്; വള്ളികുന്നം പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനം

കൊല്ലപ്പെട്ട സൗമ്യ പുഷ്പാകരന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്; വള്ളികുന്നം പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനം

ആലപ്പുഴ: മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്നു നടക്കും. നാലു വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം ...

സൗമ്യ മരിച്ചത് ഇനിയും അറിയാതെ പ്രവാസിയായ ഭര്‍ത്താവ് സജീവ്; ലിബിയയില്‍ നിന്നും നാളെയെത്തും

സൗമ്യ മരിച്ചത് ഇനിയും അറിയാതെ പ്രവാസിയായ ഭര്‍ത്താവ് സജീവ്; ലിബിയയില്‍ നിന്നും നാളെയെത്തും

വള്ളികുന്നം: രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്ന തന്റെ ഭാര്യ സൗമ്യ അക്രമിയുടെ അഗ്നിക്കിരയായത് അറിയാതെ ഭര്‍ത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവ് നാളെ നാട്ടിലെത്തും. സജീവ് എത്തിക്കഴിഞ്ഞാല്‍ ഓച്ചിറയില്‍ ...

പ്രതിയില്‍ നിന്നും വധഭീഷണിയുള്ളതായി വള്ളികുന്നം എസ്‌ഐയെ അറിയിച്ചിരുന്നെന്ന് സൗമ്യയുടെ അമ്മ; പരാതി ലഭിച്ചിട്ടില്ലെന്ന് എസ്‌ഐ

പ്രതിയില്‍ നിന്നും വധഭീഷണിയുള്ളതായി വള്ളികുന്നം എസ്‌ഐയെ അറിയിച്ചിരുന്നെന്ന് സൗമ്യയുടെ അമ്മ; പരാതി ലഭിച്ചിട്ടില്ലെന്ന് എസ്‌ഐ

മാവേലിക്കര: മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരി സൗമ്യയെ ചുട്ടുകൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് ഇന്ദിര. അജാസില്‍ നിന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായും ...

അജാസ് മുമ്പും സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണി മുഴക്കി: സൗമ്യയുടെ മാതാവ്

അജാസ് മുമ്പും സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണി മുഴക്കി: സൗമ്യയുടെ മാതാവ്

കോട്ടയം : മാവേലിക്കരയിലെ സിവില്‍ പോലീസുകാരി സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജാസിനെതിരെ വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ് ഇന്ദിര. സൗമ്യയെ കൊല്ലാന്‍ മുമ്പം അജാസ് ശ്രമിച്ചിരുന്നെന്നും ...

സൗമ്യയെ ദാരുണമായി കൊലചെയ്ത അജാസ് പോലീസ് സേനയിലേയും ‘അസ്വാഭാവികന്‍’; പെരുമാറ്റം സൗഹൃദമില്ലാതെ; അച്ചടക്കം കാണിക്കാറില്ലെന്നും സഹപ്രവര്‍ത്തകര്‍

സൗമ്യയെ ദാരുണമായി കൊലചെയ്ത അജാസ് പോലീസ് സേനയിലേയും ‘അസ്വാഭാവികന്‍’; പെരുമാറ്റം സൗഹൃദമില്ലാതെ; അച്ചടക്കം കാണിക്കാറില്ലെന്നും സഹപ്രവര്‍ത്തകര്‍

മാവേലിക്കര: മാവേലിക്കരയിലെ വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരി സൗമ്യ പുഷ്പാകരനെ അഗ്നിക്കിരയാക്കിയ എന്‍എ അജാസ് പോലീസ് സേനയിലെ തന്നെ അച്ചടക്കമില്ലാത്ത പോലീസ് ഉദ്യോഗസ്ഥനെന്ന് സാക്ഷ്യപ്പെടുത്തി സഹപ്രവര്‍ത്തകര്‍. ...

സൗമ്യയോട് അജാസ് അടുത്തത് പോലീസ് അക്കാദമിയിലെ പരിശീലന കാലത്ത്; സൗഹൃദം ഉലഞ്ഞതോടെ കൊലപാതകവും; ഇരുവരുടേയും ഫോണ്‍ പരിശോധിക്കാന്‍ ഒരുങ്ങി പോലീസ്

സൗമ്യയോട് അജാസ് അടുത്തത് പോലീസ് അക്കാദമിയിലെ പരിശീലന കാലത്ത്; സൗഹൃദം ഉലഞ്ഞതോടെ കൊലപാതകവും; ഇരുവരുടേയും ഫോണ്‍ പരിശോധിക്കാന്‍ ഒരുങ്ങി പോലീസ്

വള്ളികുന്നം: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്ക് നാലുവര്‍ഷം മുമ്പ് പരിശീലനത്തിനെത്തിയ സൗമ്യയെ അജാസ് പരിചയപ്പെടുന്നത് ഈ കാലയളവിലാണ്. സൗമ്യ ഉള്‍പ്പെടുന്ന ബാച്ചിന്റെ പരിശീലകന്‍ കൂടിയായിരുന്നു അന്ന് അവിടെ ഹവില്‍ദാറായിരുന്ന ...

അയല്‍വാസിയും മക്കളും തടികൊണ്ട് മര്‍ദ്ദിച്ച് അവശനാക്കി, പ്രതികളെ പിടിക്കാതെ അടികൊണ്ടവനെ പൊക്കി പോലീസ്; മഞ്ഞപ്പിത്തം ബാധിച്ച ആളാണ് സാറെ ആശുപത്രയിലെത്തിക്കണം എന്ന് ഭാര്യ കരഞ്ഞ് പറഞ്ഞിട്ടും എസ്‌ഐ മുഖം തിരിച്ചു..! ഒടുക്കം മരണം

പാറശാല: അയല്‍വാസിയും മക്കളും തടികൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ആള്‍ മരിച്ചു. അതേസമയം മര്‍ദ്ദനമേറ്റ ആളെ ഉടന്‍ ആശുപത്രിയിലേക്ക് അയ്ക്കണമെന്ന് യാചിച്ച തങ്ങളെ പൊഴിയൂര്‍ എസ്‌ഐ ചീത്തവിളിച്ച് പുറത്താക്കുകയായിരുന്നു ...

ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം! നരേന്ദ്ര മോഡിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പോലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു

മോഡിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവം; 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സുരക്ഷ ഒരുക്കി മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ, ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് വാട്‌സ് ...

പശുവിനെ ആര് കൊലപ്പെടുത്തി എന്നതിനേക്കാള്‍ പ്രധാനം മനുഷ്യനെ ആര് കൊന്നെന്ന് കണ്ടുപിടിക്കുന്നതല്ലേ? ഗോവധത്തിന് പിന്നാലെ പായുന്ന യോഗിയോട് കൊല്ലപ്പെട്ട പോലീസുകാരന്റെ മകന്‍

പശുവിനെ ആര് കൊലപ്പെടുത്തി എന്നതിനേക്കാള്‍ പ്രധാനം മനുഷ്യനെ ആര് കൊന്നെന്ന് കണ്ടുപിടിക്കുന്നതല്ലേ? ഗോവധത്തിന് പിന്നാലെ പായുന്ന യോഗിയോട് കൊല്ലപ്പെട്ട പോലീസുകാരന്റെ മകന്‍

ലഖ്നൗ: ബുലന്ദ്ഷഹറില്‍ ഗോവധം ആരോപണത്തിന് പിന്നാലെയുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്ത്. കലാപത്തിന് പിന്നാലെ പശുവിനെ അറുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന യോഗിയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.