ദര്‍ശനത്തിനെത്തിയ പ്രായമായ സ്ത്രീയെ പോലീസ് തല്ലിച്ചതച്ചെന്ന സമരാനുകൂലികളുടെ വാദം വ്യാജം!ആക്രമിക്കപ്പെട്ടത് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥ; ഒടുവില്‍ അക്രമികളുടെ കല്ലെറില്‍ പരിക്ക് പറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍
പമ്പ: ശബരിമലയില്‍ ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് പോലീസിന് എതിരെയും സര്‍ക്കാരിനെതിരെയും വലിയ രീതിയിലുള്ള ദുഷ് പ്രചാരണങ്ങളാണ് സമരത്തെ അനുകൂലിക്കുന്നവര്‍ ഉന്നയിച്ചത്. ഇന്നലെ പ്രതിഷേധക്കാരുടെ കല്ലെറിനെ ...