Tag: police custody

PC George | Bignewslive

വിദ്വേഷ പ്രസംഗം : പിസി ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ ...

Police custody | Bignewslive

മെലിഞ്ഞ ശരീരപ്രകൃതി, വള ഊരുംപോലെ വിലങ്ങ് ഊരി രക്ഷപ്പെട്ടു; പീഡന കേസ് പ്രതിയായ 20കാരൻ മണിക്കൂറുകൾക്കകം പിടിയിൽ, സംഭവം ഇങ്ങനെ

പുളിക്കീഴ്: പുളിക്കീഴ് പോലീസ് സ്‌റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട പീഡന കേസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. വൈക്കത്തില്ലം വാഴപറമ്പ് കോളനിയിലെ 20 കാരനായ സജു കുര്യൻ ആണ് ...

woman found dead | Bignewslive

കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ച നിലയില്‍; 26 കാരനായ ഭര്‍ത്താവ് അരുണ്‍ കസ്റ്റഡിയില്‍, വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം !

തിരുവനന്തപുരം: കാരക്കോണത്ത് 51-കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.സംഭവത്തില്‍ 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ...

Journalist sv pradeep | bignewslive

എസ്‌വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി കണ്ടെത്തിയത് അപകടം നടന്ന് 24 മണിക്കൂര്‍ തികയും മുന്‍പേ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി കണ്ടെത്തി. അപകടം നടന്ന് 24 മണിക്കൂര്‍ തികയും മുന്‍പേയാണ് ലോറി കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ...

കേരളാ പോലീസിന്റെ കസ്റ്റഡിയിലുള്ള വിദേശ പൗരന് കൊവിഡ് ബാധ

കേരളാ പോലീസിന്റെ കസ്റ്റഡിയിലുള്ള വിദേശ പൗരന് കൊവിഡ് ബാധ

പത്തനംതിട്ട: പോലീസ് കസ്റ്റഡിയിലുള്ള വിദേശ പൗരന് കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിലുള്ള വിദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ ഇറാനിയന്‍ പൗരനാണ്. തിരുവല്ലയിലെ സ്വകാര്യ ...

ഉത്രവധക്കേസ്  നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീട്ടില്‍  നിന്നും കസ്റ്റഡിയിലെടുത്തു,  ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന് സൂചന

ഉത്രവധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു, ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന് സൂചന

പത്തനംതിട്ട: ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയില്‍. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് സൂചന. അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിയാണ് ...

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചു; ഒടുവില്‍ ലോക്കപ്പില്‍ കിടന്ന് ടിക് ടോക്, വീണ്ടും അറസ്റ്റ്

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചു; ഒടുവില്‍ ലോക്കപ്പില്‍ കിടന്ന് ടിക് ടോക്, വീണ്ടും അറസ്റ്റ്

അഹമ്മദാബാദ്: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചയാള്‍ ലോക്കപ്പില്‍ കിടന്ന് ടിക് ടോക് വീഡിയോ ചെയ്തു. പിന്നാലെ പോലീസ് വീണ്ടും കേസെടുത്തു. അഹമ്മദാബാദിലെ മേഘാനിനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ...

പൗരത്വ നിയമം;  കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

പൗരത്വ നിയമം; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

അലഹാബാദ്: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനെ വീണ്ടും പോലീസ് കസ്റ്റഡിയിലേടുത്തു. ദേശീയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ ...

മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍; റിപ്പോര്‍ട്ടിംഗ് തടഞ്ഞു

മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍; റിപ്പോര്‍ട്ടിംഗ് തടഞ്ഞു

മംഗളൂരു: മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ ...

കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ തമിഴ്‌നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയില്‍

കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ തമിഴ്‌നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയില്‍

തിരുവനന്തപുരം: കഞ്ചാവ് വില്‍പന നടത്തുന്നതിനിടയില്‍ തമിഴ്‌നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയിലായി. ഇയാള്‍ ബസില്‍ കടത്തി കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവര്‍ക്ക് വില്‍ക്കുന്നതിന് ഇടയിലാണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.