മുഖാവരണം ധരിച്ചില്ലെങ്കില്‍ ഇവിടെ പിഴ മാത്രമല്ല; ആശുപത്രി, പോലീസ് ചെക്ക് പോസ്റ്റുകളില്‍ മൂന്ന് ദിവസം സന്നദ്ധ സേവനം
ഗ്വാളിയോര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശങ്ങളില്‍ ഒന്നാണ് മാസ്കും സാനിറ്റൈസറും. എന്നാല്‍ പലരും ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് മറ്റൊരു സത്യം. എന്നാല്‍ ഗ്വാളിയോറില്‍ ...