‘പൊല്-ആപ്പ്’ പടച്ചുവിട്ട ട്രോള്‍ ഔദ്യോഗിക പേരായി സ്വീകരിച്ച സന്തോഷത്തില്‍ വെഞ്ഞാടമൂടുകാരന് ശ്രീകാന്ത്
തിരുവനന്തപുരം; 'പൊല്-ആപ്പ്' കഴിഞ്ഞ ദിവസമാണ് കേരള പോലീസ് തങ്ങളുടെ ആപ്പിന് പേര് ഔദ്യോഗികമായി നല്‍കിയത്. ജനങ്ങളുടെ അഭിപ്രായം തേടിയാണ് പോലീസ് ആപ്പിന് പേര് നല്‍കിയത്. ഫേസ്ബുക്ക് പേജിലൂടെ ...