മോഡി ജീ, അങ്ങെന്തിനാണ് പാവങ്ങളോട് വീണ്ടും യുദ്ധം ചെയ്യുന്നത്? ഉള്ളതൊക്കെ ഒരുക്കൂട്ടി വെച്ചാണ് ബാങ്കില്‍ നിക്ഷേപിച്ചത്; പിഎംസി ബാങ്ക് തകര്‍ച്ചയില്‍ പൊട്ടിക്കരഞ്ഞ് നിക്ഷേപം നഷ്ടമായ മോഡി ഭക്തന്
ന്യൂഡല്‍ഹി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പിഎംസി) പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് നിക്ഷേപിച്ച പണം നഷ്ടമായ മോഡി ഭക്തനായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ...