‘കുറച്ച് നാള് മുന്നേ ഈ അഫിപ്രായം മോള് പറഞ്ഞിരുന്നേല്‍ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു’; പ്രിയ വാര്യരുടെ ശബരിമല അഭിപ്രായത്തെ ട്രോളി നടി ലാലി
തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരായ പ്രസ്താവന ഇറക്കിയ നടി പ്രിയ വാര്യരെ ട്രോളി നടി ലാലി പിഎം. 'ഈ അഭിപ്രായം മോള് നേരത്തെ പറഞ്ഞിരുന്നേല്‍ നാലംഗ ...