പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: പിതാവിനെ ഭീഷണിപ്പെടുത്തിയ എസ്ഐയ്ക്ക് സ്ഥലം മാറ്റം
കൊല്ലം: കൊല്ലത്ത് ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നു തെക്കുംഭാഗം എസ്ഐയെ മാറ്റി. കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ എസ്ഐ ശ്രമിച്ചെന്ന് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ...