പ്രതിഷേധം ശക്തമാക്കി സംഘങ്ങള്‍; കാണിക്ക വഞ്ചിയില്‍ ‘പ്രതിഷേധ നോട്ടുകള്‍’
പമ്പ: ശബരിമലയിലെ കാണിക്കവഞ്ചിയില്‍ പ്രതിഷേധ നോട്ടുകള്‍ നിറയുന്നു. സന്നിധാനത്തെ കാണിക്ക വഞ്ചിയില്‍ വീഴുന്ന പണത്തിനിടയില്‍ പ്രതിഷേധ നോട്ടുകളും. നീലനിറത്തിലുള്ള 50 രൂപയുടെ പ്ലാസ്റ്റിക് രൂപത്തില്‍ അയ്യപ്പന്റെ ചിത്രം ...