Tag: plastic

അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ;പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 52 കിലോ പ്ലാസ്റ്റിക്ക്

അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ;പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 52 കിലോ പ്ലാസ്റ്റിക്ക്

ചെന്നൈ: ചെന്നൈ തിരുമുല്ലൈവയലിലെ ഒരു പശു കഴിച്ചത് 52 കിലോ പ്ലാസ്റ്റിക്ക്. മൊബൈല്‍ ചാര്‍ജറും ക്യാരി ബാഗുകളും ഉള്‍പ്പെടെ 52 കിലോ പ്ലാസ്റ്റിക്കാണ് പശു അകത്താക്കിയത്. പശുവിന്റെ ...

ഒറ്റത്തവണ ഉപയോഗിക്കുന്ന ആറിനം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് തല്‍ക്കാലം നിരോധനം ഇല്ല; തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്

ഒറ്റത്തവണ ഉപയോഗിക്കുന്ന ആറിനം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് തല്‍ക്കാലം നിരോധനം ഇല്ല; തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് ഒറ്റത്തവണ ഉപയോഗിക്കുന്ന ആറിനം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ...

പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസുമില്ലാതെ ഇനി ‘ഹരിതകല്യാണം’; ഭക്ഷണം വിളമ്പാന്‍ ഹരിതസേനയുടെ ‘പാള പ്ലേറ്റുകള്‍’

പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസുമില്ലാതെ ഇനി ‘ഹരിതകല്യാണം’; ഭക്ഷണം വിളമ്പാന്‍ ഹരിതസേനയുടെ ‘പാള പ്ലേറ്റുകള്‍’

കണ്ണൂര്‍: തികച്ചും വ്യത്യസ്തമായൊരു വിവാഹസത്കാരമാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞദിവസം നടന്നത്. സാധാരണ കല്യാണത്തിന് ഭക്ഷണം വിളമ്പുമ്പോള്‍ പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേറ്റുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ...

രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യവുമായി മോഡി;  പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ലോക്‌സഭയില്‍ വിലക്ക്

രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യവുമായി മോഡി; പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ലോക്‌സഭയില്‍ വിലക്ക്

ന്യൂഡല്‍ഹി: ഇനിമുതല്‍ ലോക്‌സഭ സെക്രട്ടേറിയറ്റില്‍ പ്ലാസ്റ്റിക്കിന് നിരോധനം. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉല്‍പ്പന്നങ്ങളും നിരോധിച്ചുകൊണ്ടുള്ള നിര്‍ദേശം എല്ലാ ഓഫീസര്‍മാരും സ്റ്റാഫ് അംഗങ്ങളും പാര്‍ലമെന്റ് ഹൗസ് ...

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയേണ്ട ഞങ്ങള്‍ക്ക് തന്നോളു; പകരം നിങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം തരാം; ജനശ്രദ്ധ നേടി ഈ മുനിസിപ്പാലിറ്റി

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയേണ്ട ഞങ്ങള്‍ക്ക് തന്നോളു; പകരം നിങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം തരാം; ജനശ്രദ്ധ നേടി ഈ മുനിസിപ്പാലിറ്റി

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നല്‍ക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനം. ഛത്തീസ്ഗഢിലെ അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ...

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍, ലിറ്ററിന് 40 രൂപ മാത്രം; വിപ്ലവകരമായ കണ്ടുപിടുത്തവുമായി എഞ്ചിനീയര്‍, കൈയ്യടിച്ച് ജനത

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍, ലിറ്ററിന് 40 രൂപ മാത്രം; വിപ്ലവകരമായ കണ്ടുപിടുത്തവുമായി എഞ്ചിനീയര്‍, കൈയ്യടിച്ച് ജനത

ഹൈദരാബാദ്: പ്ലാസ്റ്റിക് എന്നും പരിസ്ഥിതിക്ക് വില്ലന്‍ തന്നെയാണ്. കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം. തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പ്ലാസ്റ്റികിന് ഉള്ളത്. എന്നാല്‍ അതില്‍ ...

ഓരോ ആഴ്ചയും മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അഞ്ചുഗ്രാം  പ്ലാസ്റ്റിക്; കൂടുതലും കുടിവെള്ളത്തിലൂടെയെന്ന് പഠനം

ഓരോ ആഴ്ചയും മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അഞ്ചുഗ്രാം പ്ലാസ്റ്റിക്; കൂടുതലും കുടിവെള്ളത്തിലൂടെയെന്ന് പഠനം

ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്ന് പഠനം. ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക്കിന്റെ അംശം പ്രധാനമായും ...

പ്ലാസ്റ്റിക് ഉപയോഗത്തിലും കൊക്കക്കോള മുന്നില്‍ തന്നെ;  മണിക്കൂറില്‍ ഉപയോഗിക്കുന്നത് 342 ടണ്‍ പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഉപയോഗത്തിലും കൊക്കക്കോള മുന്നില്‍ തന്നെ; മണിക്കൂറില്‍ ഉപയോഗിക്കുന്നത് 342 ടണ്‍ പ്ലാസ്റ്റിക്

ആഗോളഭീമന്മാരായ കൊക്കക്കോള എല്ലാ പ്രതിസന്ധികളെയും നേരിട്ട് ലോകവിപണിയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. കേരളത്തിലടക്കം ജലചൂഷണത്തിനെതിരെ വന്‍ തോതില്‍ സമരങ്ങള്‍ നടന്നിട്ടും ഇപ്പോഴും ലോകം മുഴുവനുമുള്ള വിപണികളില്‍ നിലനില്‍ക്കുന്നുവെന്നതാണ് കമ്പനിയുടെ ...

ബംഗളൂരുവിലെ പൊതുഇടങ്ങളില്‍ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി

ബംഗളൂരുവിലെ പൊതുഇടങ്ങളില്‍ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി

ബംഗളൂരു: പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466 ...

പ്ലാസ്റ്റിക് സ്‌ട്രോ ഇല്ല; പകരം പപ്പായത്തണ്ട് ഉപയോഗച്ച് കരിക്ക് വില്‍പ്പനക്കാര്‍

പ്ലാസ്റ്റിക് സ്‌ട്രോ ഇല്ല; പകരം പപ്പായത്തണ്ട് ഉപയോഗച്ച് കരിക്ക് വില്‍പ്പനക്കാര്‍

തമിഴ്നാട്ടില്‍ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചത്. 2019 ജനുവരി ഒന്ന് മുതല്‍ നിരോധം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരേയും വിതരണം ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.