Tag: Plastic Ban

രാജ്യത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചു

രാജ്യത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചു

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. അടുത്തവര്‍ഷം ജൂലൈ ഒന്നോടെ ഇത് പ്രാബല്യത്തില്‍ വരും. പോളിത്തീന്‍ കവറുകളുടെ കനം ...

പ്ലാസ്റ്റിക് നിരോധനം എത്രപെട്ടെന്നാണ് ഫലവത്തായത്; ഇടതുസർക്കാറിനെ അഭിനന്ദിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി

പ്ലാസ്റ്റിക് നിരോധനം എത്രപെട്ടെന്നാണ് ഫലവത്തായത്; ഇടതുസർക്കാറിനെ അഭിനന്ദിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി

തൃശ്ശൂർ: പലപ്പോഴും അസാധ്യമെന്ന തോന്നുന്ന കാര്യങ്ങൾ പ്രവർത്തിയിലൂടെ ചെയ്ത് തെളിയിച്ച ഇടതു സർക്കാരിനെ അഭിനന്ദിച്ച് പ്രശസ്ത എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി. പ്ലാസ്റ്റിക് നിരോധനം സമഗ്രമായി നടപ്പിലാക്കിയ ...

പ്ലാസ്റ്റിക് നിരോധനം: അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ പേപ്പര്‍ പാത്രത്തില്‍

പ്ലാസ്റ്റിക് നിരോധനം: അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ പേപ്പര്‍ പാത്രത്തില്‍

ആലപ്പുഴ: പുതുവര്‍ഷത്തിലെ പ്ലാസ്റ്റിക് നിരോധനത്തിന് ഒപ്പം ചേര്‍ന്ന് അമ്പലപ്പുഴ പാല്‍പ്പായസവും. അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ- പേപ്പര്‍ നിര്‍മിത പാത്രത്തില്‍ വിതരണം ചെയ്യും. വര്‍ഷങ്ങളായി അമ്പലപ്പുഴ ...

നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം;  എതിര്‍പ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം

നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം; എതിര്‍പ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായികളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനം. പ്ലാസ്റ്റിക് ...

ജനുവരി ഒന്നു മുതല്‍ കടയടപ്പ് സമരവുമായി വ്യാപാരികള്‍; വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ജനുവരി ഒന്നു മുതല്‍ കടയടപ്പ് സമരവുമായി വ്യാപാരികള്‍; വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ജനുവരി ഒന്നു മുതല്‍ കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.പ്ലാസ്റ്റിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തിന് ഇറങ്ങുന്നത്. ...

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം: ലംഘിച്ചാല്‍ അമ്പതിനായിരം വരെ പിഴ

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം: ലംഘിച്ചാല്‍ അമ്പതിനായിരം വരെ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക-ആരോഗ്യപ്രശ്‌നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം. 2020 ജനുവരി ...

പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമാക്കി ബിജെപി യോഗം: പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി ഗ്ലാസ് ജാറുകളില്‍ കുടിവെള്ളം

പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമാക്കി ബിജെപി യോഗം: പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി ഗ്ലാസ് ജാറുകളില്‍ കുടിവെള്ളം

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച് ബിജെപി. പാര്‍ട്ടി ആസ്ഥാനത്ത് സമ്മേളനങ്ങള്‍ക്കിടെ നേതാക്കള്‍ക്ക് പ്ലാസ്റ്റിക് കുപ്പിയിലാണ് കുടിവെള്ളം നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ...

തൃശ്ശൂര്‍ പൂരം കൊടിയിറങ്ങുമ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിറഞ്ഞ് പൂരപ്പറമ്പ്; വൃത്തിയാക്കാന്‍ നാടോടി സംഘങ്ങള്‍

തൃശ്ശൂര്‍ പൂരം കൊടിയിറങ്ങുമ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിറഞ്ഞ് പൂരപ്പറമ്പ്; വൃത്തിയാക്കാന്‍ നാടോടി സംഘങ്ങള്‍

തൃശ്ശൂര്‍; തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ തെക്കിന്‍കാട് മൈതാനത്തില്‍ ബാക്കിയാകുന്നത് കിലോ കണക്കിന് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പൂരം കാണാന്‍ എത്തിയ ആളുകളുടെ മൂന്ന് ഇരട്ടിയോളം വരും പൂരപ്പറമ്പിലെ ...

പേപ്പര്‍, പ്ലാസ്റ്റിക് പൊതികളിലെ ഭക്ഷണത്തോട് നോ പറഞ്ഞ് കേന്ദ്രം; ജൂലൈ മുതല്‍ വിലക്ക്

പേപ്പര്‍, പ്ലാസ്റ്റിക് പൊതികളിലെ ഭക്ഷണത്തോട് നോ പറഞ്ഞ് കേന്ദ്രം; ജൂലൈ മുതല്‍ വിലക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷണ സാധനങ്ങള്‍ പേപ്പര്‍, പ്ലാസ്റ്റിക് കണ്ടെയ്നര്‍, കാരി ബാഗ് എന്നിവയില്‍ പൊതിഞ്ഞു നല്‍കുന്നത് നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ...

ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം:  കടകളില്‍ ബിസ്‌കറ്റ് വില്‍പ്പനയടക്കം നിരോധിച്ചു

ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം: കടകളില്‍ ബിസ്‌കറ്റ് വില്‍പ്പനയടക്കം നിരോധിച്ചു

പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ബിസ്‌കറ്റ് നിരോധിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് ബിസ്‌ക്കറ്റ് നിരോധനം. വനം- വന്യജീവി വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകളില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.