സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യ കോവിഡ് മുക്തി; വെന്റിലേറ്ററിലായിരുന്ന പാലക്കാട് സ്വദേശി ആശുപത്രി വിട്ടു
മഞ്ചേരി: സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യ കോവിഡ് മുക്തി. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശി സൈനുദ്ദീന്‍ സഖാഫി (50) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. ...