Tag: pinarayi

cm-pinarayi_

ഇരട്ട വോട്ട് ആരോപണം: കേരളത്തെ ലോകത്തിന് മുന്നിൽ പ്രതിപക്ഷനേതാവ് നാണം കെടുത്തി; ട്വിറ്ററിൽ കേരളത്തിനെതിരെ പ്രചാരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ചേർക്കുന്നത് തെരഞ്ഞടുപ്പ് ...

ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തത്തിന് കൈമാറി; പരുക്കന്‍ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രി

ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തത്തിന് കൈമാറി; പരുക്കന്‍ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പരുക്കന്‍ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ...

ഒടുവില്‍ ആ വാര്‍ത്തയും എത്തി, കോഴി പ്രസവിച്ചു; സംഭവം പിണറായിയില്‍

ഒടുവില്‍ ആ വാര്‍ത്തയും എത്തി, കോഴി പ്രസവിച്ചു; സംഭവം പിണറായിയില്‍

കണ്ണൂര്‍: ഒടുവില്‍ കോഴിയും പ്രസവിച്ചു. പിണറായി വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് തള്ളക്കോഴി പ്രസവിച്ചത്. വാര്‍ത്ത കേട്ട് നാടൊന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അമ്മക്കോഴിയെയും കുഞ്ഞിനേയും കാണാന്‍ നിരവധി ...

പ്രവാസികളെ സഹായിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്; അവർക്കായി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യും; 22 രാജ്യങ്ങളിലെ പ്രവാസികളുമായി വീഡിയോ കോൺഫറൻസ് നടത്തി മുഖ്യമന്ത്രി

പ്രവാസികളെ സഹായിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്; അവർക്കായി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യും; 22 രാജ്യങ്ങളിലെ പ്രവാസികളുമായി വീഡിയോ കോൺഫറൻസ് നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹത്തിന് വേണ്ടി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ കാര്യങ്ങൾ അറിയാനായി 22 രാജ്യങ്ങളിലെ പ്രധാനപ്പെട്ട ...

വാളയാര്‍ കേസ്; തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

വാളയാര്‍ കേസ്; തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്ന് സൂചന. തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി കാണുന്നത്. ഇതിനായി ഇവര്‍ പാലക്കാട് നിന്ന് ...

പ്രധാനമന്ത്രിക്കും വി മുരളീധരനും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രിക്കും വി മുരളീധരനും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോഡിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ...

കേന്ദ്രസര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു; നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് പിണറായി വിജയന്‍

കേന്ദ്രസര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു; നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചതിനു പിന്നാലെ നരേന്ദ്രമോഡിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നുവെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. മോഡിയുടെ ...

നവോത്ഥാനത്തിന്റെ മറ്റൊരു പടികൂടി കയറാന്‍ സിപിഎം..! ലോക്സഭാ സീറ്റിലേക്ക് കൂടുതല്‍ വനിതകള്‍; ലിസ്റ്റില്‍ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറും; ലക്ഷ്യം പാലക്കാടും എറണാകുളവും

നവോത്ഥാനത്തിന്റെ മറ്റൊരു പടികൂടി കയറാന്‍ സിപിഎം..! ലോക്സഭാ സീറ്റിലേക്ക് കൂടുതല്‍ വനിതകള്‍; ലിസ്റ്റില്‍ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറും; ലക്ഷ്യം പാലക്കാടും എറണാകുളവും

കൊച്ചി: നവോത്ഥാനത്തിന്റെ മറ്റൊരു പടികൂടി കയറാന്‍ സിപിഎം. ലോക്സഭാ സീറ്റിലേക്ക് കൂടുതല്‍ വനിതകളെ ഉള്‍പ്പെടും. കഴിഞ്ഞ മത്സരത്തില്‍ കണ്ണൂര്‍, മലപ്പുറം മണ്ഡലങ്ങളില്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നതെങ്കില്‍ ...

‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട…’ ചൊല്ലിനൊപ്പം അര്‍ത്ഥവും തനിക്ക് കൊല്ലത്തെത്തിയപ്പോള്‍ വീടു പോലെ അനുഭവപ്പെടുന്നു..!പ്രധാനമന്ത്രിയുടെ പഴഞ്ചൊല്ല് ഏറ്റെടുത്ത് മലയാളികള്‍

‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട…’ ചൊല്ലിനൊപ്പം അര്‍ത്ഥവും തനിക്ക് കൊല്ലത്തെത്തിയപ്പോള്‍ വീടു പോലെ അനുഭവപ്പെടുന്നു..!പ്രധാനമന്ത്രിയുടെ പഴഞ്ചൊല്ല് ഏറ്റെടുത്ത് മലയാളികള്‍

കൊല്ലം: ഏത് ദേശത്ത് സന്ദര്‍ശനം നടത്തിയാലും അവിടത്തെ പ്രാദേശിക ഭാഷയില്‍ ഒരു വാക്ക് സംസാരിക്കുക എന്നത് പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട കാര്യമാണ്. കേരളത്തിലെത്തിയാലും സഹോദരീ സഹോദരന്മാരെ എന്നാണ് അദ്ദേഹം ...

ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്; എകെ ആന്റണി

ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്; എകെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തില്‍ ദുരിതം വിതച്ച പ്രളയത്തിന്റെ കാര്യം ശ്രദ്ധിക്കുന്നതിന് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.