Tag: pilgrims

accident | bignewslive

ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് മരണം, 38പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണി തീര്‍ഥാടകര്‍

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നാലുപേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍നിന്ന് പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവരില്‍ ഒരു ...

train accident| bignewslive

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി, അയ്യപ്പഭക്തന് ഗുരുതര പരിക്ക്

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്. തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) പരിക്കേറ്റത്. ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് ...

Army | Bignewslive

മണ്ണിടിച്ചിലില്‍ പാലം തകര്‍ന്നു : അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒറ്റ രാത്രി കൊണ്ട് നിര്‍മിച്ച് നല്‍കി സൈന്യം

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ മണ്ണിടിച്ചില്‍ തകര്‍ന്ന പാലങ്ങള്‍ ഒറ്റ രാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് സൈന്യം. അമര്‍നാഥ് തീര്‍ഥാടകരുടെ യാത്ര തടസ്സപ്പെടാതിരിക്കാനായിരുന്നു സൈന്യത്തിന്റെ അടിയന്തര ഇടപെടല്‍. #WATCH J&K ...

Accident | Bignewslive

ഉത്തരകാശിയില്‍ തീര്‍ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

ഡെറാഡൂണ്‍ : ഉത്തരകാശിയില്‍ തീര്‍ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മധ്യപ്രദേശിലെ പന്നയില്‍ നിന്ന് യമുനോത്രി ക്ഷേത്രത്തിലേക്ക് പോയ ബസാണ് മറിഞ്ഞത്. ബസില്‍ ...

Sabarimala Temple | Bignewslive

ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തി വികെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിക്കും, ഭക്തര്‍ക്ക് പ്രവേശനം ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ...

സൂര്യഗ്രഹണം; ശബരിമല നട അടച്ചിടും

സൂര്യഗ്രഹണം; ശബരിമല നട അടച്ചിടും

ശബരിമല: സൂര്യഗ്രഹണമായതിനാല്‍ 26ന് ശബരിമല നട രാവിലെ 7.30 മുതല്‍ 11.30വരെ അടച്ചിടും. ഗ്രഹണം കഴിഞ്ഞ് നട തുറക്കും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പത്തനംതിട്ട ഇലവുങ്കലില്‍ വച്ചായിരുന്നു നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്. അപകടത്തില്‍ 20 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചിച്ച ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചിച്ച ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

കോട്ടയം: പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി ഭക്തര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവിലാണ് അപകടം നടന്നത്. ഗുരുവായൂരില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.