ഉദ്ഘാടനം പൊടിക്കുന്നതിനിടെ മോഷണവും; കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലീസിന്റെ ആദ്യത്തെ കേസ് പോക്കറ്റടി
മട്ടന്നൂര്‍: ഇന്ന് ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യത്തെ കേസ് പോക്കറ്റടി. എയര്‍പോര്‍ട്ട് പോലീസാണ് എറണാകുളം സ്വദേശിയുമായ പിഎസ് മേനോന്റെ പേഴ്സ് തിരക്കിനിടെ പോക്കറ്റിടിച്ച സംഭവത്തില്‍ ...