മൊബൈല്‍ ഫോണിന് തകരാര്‍: പരാതിക്കാരന് മാര്‍ക്ക് ഇലക്ട്രോണിക്സ് നഷ്ടപരിഹാരം നല്കാന് ഉത്തരവ്
തൃശൂര്‍: മൊബൈല്‍ ഫോണിന് തകരാര്‍ ആരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കൗണ്‍സില്‍. മാള കുരുവിലശ്ശേരിയിലെ തട്ടാരുപറമ്പില്‍ ...