ഓസ്ട്രേലിയന്‍ ഓപ്പണ്‍: ക്വിറ്റോവ സെമിയില്‍
മെല്‍ബണ്‍: ചെക്ക് താരം പെട്ര ക്വിറ്റോവ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു. ആഷ്ലി ബാര്‍ട്ടിയെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ക്വിറ്റോവ അവസാന നാലില്‍ ഇടംനേടിയത്. പരിക്ക് ഭേദമായി തിരിച്ചെത്തിയതിനു ...