കടലിലുണ്ടാകുന്ന അസ്വാഭാവിക മാറ്റം; കാലിഫോര്‍ണിയില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു
കാലിഫോര്‍ണിയില്‍ ശക്തമായ കാറ്റിനെത്തുടര്‍ന്ന് ആയിരക്കണക്കിന് 'പെനിസ് ഫിഷ്' കരയ്ക്കടിഞ്ഞു. കാലിഫോര്‍ണിയയിലെ ഡ്രെയ്ക്സ് ബീച്ചിലാണ് മീനുകള്‍ കൂട്ടമായി തീരത്ത് അടിഞ്ഞത്. സാധാരണഗതിയില്‍ കടലിന്റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് പെനിസ് ഫിഷുകള്‍ ...