ഫ്രഞ്ച് കാത്തോലിക്കാ പള്ളിയില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട്
പാരീസ് : ഫ്രഞ്ച് കാത്തോലിക്കാ പള്ളിയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ 3.3 ലക്ഷം കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പള്ളിക്ക് കീഴിലുള്ള പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമാണ് ...