പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബറിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
കോഴിക്കോട് : വിവാദ പാഠപുസ്തകമിറക്കി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പീസ് സ്‌കൂളിന്റെ ചെയര്‍മാന്‍ എംഎം അക്ബറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്തു. കോഴിക്കോടുള്ള ഇഡി ഓഫീസില്‍ ...