Tag: pc george

pc george | Bignewslive

നിലപാടില്‍ ഉറച്ച് പിസി ജോര്‍ജ്; തന്റെ മണ്ഡലത്തില്‍ 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്ന് വാദം

പൂഞ്ഞാര്‍: തന്റെ മണ്ഡലത്തില്‍ 47ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ലൗ ജിഹാദ് വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...

ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല: പെട്ടെന്നുള്ള അരിശത്തില്‍ വന്നുപോയതാണ്; പിസി ജോര്‍ജ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം! താന്‍ പറഞ്ഞത് അബദ്ധവാക്കോ, പിഴവോ അല്ലെന്ന് പിസി ജോര്‍ജ്; വിമര്‍ശിച്ച് അങ്കമാലി അതിരൂപത

കൊച്ചി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി എറണാകുളം സീറോ മലബാര്‍ സഭ-അങ്കമാലി അതിരൂപത. സഭയുടെ മുഖപത്രമായ സത്യദീപത്തിലെഴുതിയ ചുവടുതെറ്റുന്ന മതേതര ...

PC George | Kerala News

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞത് അബദ്ധവാക്കോ, സംഭവിച്ച ഒരു പിഴവോ അല്ല: പിസി ജോർജ്

കോട്ടയം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഞാൻ പറഞ്ഞത് അബദ്ധവാക്കോ, എനിക്ക് സംഭവിച്ച ഒരു പിഴവോ അല്ലെന്ന് പിസി ജോർജ് എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നടന്നത് ...

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; ഇല്ലെങ്കില്‍ 2030 ഓടെ  ഇസ്ലാമിക രാജ്യമാക്കി മാറ്റും; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; ഇല്ലെങ്കില്‍ 2030 ഓടെ ഇസ്ലാമിക രാജ്യമാക്കി മാറ്റും; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് - വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ...

ഭൂരിപക്ഷം ഇപ്പോള്‍ പറയുന്നില്ല! ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്

ഭൂരിപക്ഷം ഇപ്പോള്‍ പറയുന്നില്ല! ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പിസി ജോര്‍ജ്. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന്‍ വരെ ...

Shone and pc george

എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റി പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്; പ്രവർത്തകർക്ക് പരിക്ക്; രോഷം

പൂഞ്ഞാർ: പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന് എതിരെ പരാതിയുമായി എൽഡിഎഫ് പ്രവർത്തകർ. എല്‍ഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് ഷോണ്‍ ജോര്‍ജ് അമിതവേഗതയില്‍ വാഹനം ഓടിച്ച് ...

PC George | Kerala News

പ്രസംഗത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രചാരണ വാഹനങ്ങൾ കടന്നുപോയി; ഏറ്റുമുട്ടി ജനപക്ഷം പ്രവർത്തകർ; പ്രസംഗം പാതിയിൽ അവസാനിപ്പിച്ച് പിസി ജോർജ്

പൂഞ്ഞാർ: വീണ്ടും അലങ്കോലമായി പിസി ജോർജിന്റെ പ്രസംഗം. പാറത്തോട്ടിൽ പിസി ജോർജിന്റെ പ്രചാരണ യോഗത്തിനിടെയാണ് ജനപക്ഷം പ്രവർത്തകരും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതും പരിപാടി അലങ്കോലമായതും. പാതിവഴിയിൽ ...

PC George | Bignewslive

ഈരാറ്റുപേട്ടയില്‍ വോട്ടുചോദിച്ചെത്തിയ പിസി ജോര്‍ജിനെതിരെ കൂവല്‍; തിരിച്ച് തെറിവിളിച്ച് പിസി ജോര്‍ജ്, സൗകര്യമുള്ളവര്‍ വോട്ട് ചെയ്താല്‍ മതിയെന്നും രോഷം, വീഡിയോ

ഈരാറ്റുപേട്ട: പ്രചരണ പ്രവര്‍ത്തനത്തിനിടെ പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജും നാട്ടുകാരം തമ്മില്‍ വാക്കേറ്റം. പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ കൂവുകയായിരുന്നു. ശേഷം ...

ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല: പെട്ടെന്നുള്ള അരിശത്തില്‍ വന്നുപോയതാണ്; പിസി ജോര്‍ജ്

ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല: പെട്ടെന്നുള്ള അരിശത്തില്‍ വന്നുപോയതാണ്; പിസി ജോര്‍ജ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ പെട്ടെന്നുണ്ടായ അരിശത്തില്‍ വന്നുപോയതാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല. അന്ന് പറഞ്ഞത് അപ്പോഴുണ്ടായ അരിശത്തിന് പറഞ്ഞു പോയതാണെന്ന് ...

PC George

പിസി ജോർജ്ജിന്റെ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അപമാനകരം; നടത്തുന്നത് വർഗീയപരാമർശവും ന്യൂനപക്ഷ സമുദായങ്ങളെ വേദനിപ്പിക്കലും; വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു സിപിഐയിലേക്ക്

വയനാട്: ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ പ്രസിഡന്റ് പി നൗഷാദും ജനറൽ ...

Page 7 of 15 1 6 7 8 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.