ജിയോ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; കിടിലന്‍ ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് വരുന്നു
മുംബൈ: വന്‍ ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് വരുന്നു. എട്ട് സ്ഥാപനങ്ങള്‍ക്കാണ് പേയ്മെന്റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ...