പത്തനംതിട്ടയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടിക വിപുലം, ആശങ്ക
പത്തനംതിട്ട: പത്തനംതിട്ടയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്ത ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നതാണ് ആരോഗ്യ വകുപ്പ് ...