സംരക്ഷിക്കാമെന്ന് ഉറപ്പു നല്കി സ്വത്ത് കൈവശപ്പെടുത്തി, പിന്നാലെ ഇറക്കി വിട്ടു; വീടിന് മുന്പില് കണ്ണീരും പ്രതിഷേധവുമായി മാതാപിതാക്കള്‍, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംരക്ഷിക്കാമെന്ന് ഉറപ്പു നല്കിയ ശേഷം സ്വത്ത് കൈവശപ്പെടുത്തി ഇറക്കി വിട്ടതിനു പിന്നാലെ പ്രതിഷേധവുമായി മാതാപിതാക്കള്‍. വീടിന് മുന്പില് കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഇവര്‍. ഏവരുടെയും ചങ്ക് ...