അഞ്ചുവയസ്സുകാരന് ബൈക്ക് ഓടിക്കാന്‍ പരീശിലനം നല്കിയ സംഭവം; രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പെരിന്തല്‍മണ്ണ: അഞ്ചുവയസ്സുകാരന് ബൈക്ക് ഓടിക്കാന്‍ പരീശിലനം നല്കിയ രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. ...