പള്ളിക്കലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ശാസ്താംകോട്ട: പള്ളിക്കലാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചവറ തെക്കുംഭാഗം ജയ് ഗുരുദേവ് ഭവനിൽ ഷൈനിന്റെ മകൻ ഇന്ദ്രജിത്തി(19)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ...