മോഡിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്ക്കെതിരെ നടപടി; പിഴയൊടുക്കണമെന്ന് വന്യജീവി വകുപ്പ്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്ക്കെതിരെ നിയമ നടപടി. പോപ് ഗായികയായ റാബി പിര്സാദയ്ക്കെതിരെ പാകിസ്താനിലെ പഞ്ചാബ് ...