പാകിസ്താനിലെ ബാങ്കുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര പണ ഇടപാടുകള്‍ ബ്ലോക്ക് ചെയ്തു
ഇസ്ലാമാബാദ്: ഹാക്കര്‍മാര്‍ പാകിസ്താനിലെ മിക്ക ബാങ്കുകളുടെയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര പണ ഇടപാടുകള്‍ പാകിസ്താനിലെ പത്ത് ബാങ്കുകള്‍ ബ്ലോക്ക് ചെയ്തതോടെയാണ് വിവരം ...