Tag: Pakistan

ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താന്‍ ആകാശത്തിലൂടെ പറന്ന് നരേന്ദ്ര മോഡി

ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താന്‍ ആകാശത്തിലൂടെ പറന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായി പാകിസ്താന്‍ വ്യോമപാതയിലൂടെ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കാണ് വ്യാഴാഴ്ച പ്രധാനമന്ത്രി പാക് വ്യോമപാതയിലൂടെ സഞ്ചരിച്ചത്. ...

ബന്ധം ഏറ്റവും മോശം നിലയില്‍; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ഒടുവില്‍ മുന്നിട്ടിറങ്ങി ഇമ്രാന്‍ ഖാന്‍; ഇത് ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്ന് മോഡി

കാശ്മീരികൾക്ക് ഐക്യദാർഢ്യം; വിവിധയിടങ്ങൾക്ക് കാശ്മീരെന്ന് നാമകരണം ചെയ്ത് പാകിസ്താൻ

ഇസ്ലാമാബാദ്: കാശ്മീരിന് പ്രത്യേക പരിഗണനകൾ അനുവദിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ കൂടുതൽ നടപടികളുമായി രംഗത്ത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ 36 ...

നയതന്ത്രബന്ധം വെട്ടിച്ചുരുക്കി; വ്യാപാരബന്ധം അവസാനിപ്പിച്ചു; സ്ഥാനപതിയെ തിരിച്ചു വിളിച്ചു; ഒപ്പം വ്യോമപാതയും അടച്ചു; കാശ്മീർ വിഷയത്തിൽ കടുത്ത നടപടികളുമായി പാകിസ്താൻ

നയതന്ത്രബന്ധം വെട്ടിച്ചുരുക്കി; വ്യാപാരബന്ധം അവസാനിപ്പിച്ചു; സ്ഥാനപതിയെ തിരിച്ചു വിളിച്ചു; ഒപ്പം വ്യോമപാതയും അടച്ചു; കാശ്മീർ വിഷയത്തിൽ കടുത്ത നടപടികളുമായി പാകിസ്താൻ

ഇസ്ലാമാബാദ്: കാശ്മീരിനെ വിഭജിക്കാനും ആർട്ടിക്കിൾ 370 റദ്ദാക്കാനും തീരുമാനിച്ച ഇന്ത്യയ്‌ക്കെതിരെ നടപടികളുമായി പാകിസ്താൻ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപാരബന്ധം അവസാനിപ്പിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചുചേർത്ത ...

കശ്മീരിന് പിന്നാലെ ഇന്ത്യാ-പാക് ബന്ധത്തില്‍ വിള്ളല്‍: ഹൈക്കമ്മീഷണറെ തിരികെ വിളിച്ചു;  ഇന്ത്യന്‍ അംബാസിഡറോട് പാകിസ്താന്‍ വിടാന്‍ നിര്‍ദേശം

കശ്മീരിന് പിന്നാലെ ഇന്ത്യാ-പാക് ബന്ധത്തില്‍ വിള്ളല്‍: ഹൈക്കമ്മീഷണറെ തിരികെ വിളിച്ചു; ഇന്ത്യന്‍ അംബാസിഡറോട് പാകിസ്താന്‍ വിടാന്‍ നിര്‍ദേശം

ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നടപടി കടുപ്പിച്ച് പാകിസ്താന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ...

പാകിസ്താൻ അധീന കാശ്മീർ തിരിച്ചുപിടിക്കൽ അടുത്ത ലക്ഷ്യം; ട്രംപിന്റെ ഒരു മധ്യസ്ഥതയും ആവശ്യമില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി

പാകിസ്താൻ അധീന കാശ്മീർ തിരിച്ചുപിടിക്കൽ അടുത്ത ലക്ഷ്യം; ട്രംപിന്റെ ഒരു മധ്യസ്ഥതയും ആവശ്യമില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 307 റദ്ദാക്കിയ ഉത്തരവിന് പിന്നാലെ ബിജെപി സർക്കാരിന്റെ അടുത്ത അജണ്ട വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ജമ്മുകാശ്മീരിന്റെ ...

കാശ്മീരിന്റെ പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകില്ല; ഇന്ത്യയുടെ തീരുമാനത്തെ എതിർക്കുന്നെന്നും ഇമ്രാൻ ഖാൻ

കാശ്മീരിന്റെ പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകില്ല; ഇന്ത്യയുടെ തീരുമാനത്തെ എതിർക്കുന്നെന്നും ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: കാശ്മീരിന് പ്രത്യേക പദവിയും അധികാരവും നൽകുന്ന ആർട്ടിക്കിൾ 307 റദ്ദാക്കിയതിലൂടെ എല്ലാപ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ ...

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മോഡി സഹായം അഭ്യര്‍ത്ഥിച്ചെന്ന് ഇമ്രാന്‍ ഖാനെ സാക്ഷിയാക്കി ട്രംപിന്റെ വാദം; വാര്‍ത്ത നിരസിച്ച് ഇന്ത്യ

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മോഡി സഹായം അഭ്യര്‍ത്ഥിച്ചെന്ന് ഇമ്രാന്‍ ഖാനെ സാക്ഷിയാക്കി ട്രംപിന്റെ വാദം; വാര്‍ത്ത നിരസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താന്‍ ...

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്താന്‍; നിയമങ്ങള്‍ ബോധ്യപ്പെടുത്തി

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്താന്‍; നിയമങ്ങള്‍ ബോധ്യപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നല്‍കുമെന്ന് പാകിസ്താന്‍. പാക് നിയമങ്ങള്‍ അനുസരിച്ചാണ് നയതന്ത്ര സഹായം ഉറപ്പാക്കുക. എങ്ങനെ സഹായം നല്‍കണമെന്ന കാര്യം ...

കുല്‍ഭൂഷണ്‍ കേസില്‍ വന്‍വിജയമെന്ന് പാകിസ്താന്റെ ട്വീറ്റ്; വിധി ഇംഗ്ലീഷിലാണ്, അത് മനസിലാകാത്തത് ഇന്ത്യയുടെ കുറ്റമല്ലെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

കുല്‍ഭൂഷണ്‍ കേസില്‍ വന്‍വിജയമെന്ന് പാകിസ്താന്റെ ട്വീറ്റ്; വിധി ഇംഗ്ലീഷിലാണ്, അത് മനസിലാകാത്തത് ഇന്ത്യയുടെ കുറ്റമല്ലെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: ഒടുവില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നും കുല്‍ഭൂഷണ്‍ ജാദവിനും ഇന്ത്യയ്ക്കും വിജയം നേടാനായെങ്കിലും ആ 'വിജയം സ്വന്തമാക്കി' പാകിസ്താന്റെ ട്വീറ്റ്. കേസില്‍ അന്താരാഷ്ട്ര നീതിന്യായ ...

ചര്‍ച്ച ആപ്പിള്‍ കമ്പനിയെ കുറിച്ച് അവതാരക പറഞ്ഞത് ആപ്പിളിനെ കുറിച്ചും; ആഗോളതലത്തില്‍ വൈറലായി അവതാരകയുടെ അബദ്ധം

ചര്‍ച്ച ആപ്പിള്‍ കമ്പനിയെ കുറിച്ച് അവതാരക പറഞ്ഞത് ആപ്പിളിനെ കുറിച്ചും; ആഗോളതലത്തില്‍ വൈറലായി അവതാരകയുടെ അബദ്ധം

ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്നുള്ള ടിവി അവതാരകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. അവര്‍ക്ക് സംഭവിച്ച അബദ്ധം അങ്ങ് പാകിസ്താനില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ചിരിപടര്‍ത്തുകയാണ്. പാക് മാധ്യമപ്രവര്‍ത്തക നൈല ...

Page 19 of 28 1 18 19 20 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.