കരുതലിന് നന്ദി പ്രകടനവുമായി അതിഥി തൊഴിലാളികള്‍; നിരീക്ഷണത്തില്‍ കഴിയുന്ന സ്കൂള്‍ കെട്ടിടം പെയിന്റ് ചെയ്തു, വലിയ പോക്കറ്റുകളില്ല, പക്ഷേ വലിയ മനസുണ്ടെന്ന് സോഷ്യല്‍മീഡിയ
സികര്‍: തങ്ങള്‍ക്ക് നല്കിയ കരുതലിന് നന്ദി പ്രകടനമായി നിരീക്ഷണത്തില്‍ കഴിയുന്ന സ്കൂള്‍ കെട്ടിടം പെയിന്റടിച്ച് അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികറിലാണ് ഒരു സംഘം കുടിയേറ്റ തൊഴിലാളികള്‍ തങ്ങളോട് ...